Thursday, October 31, 2013

ശബ്ദജാലം


മലയാള മനോരമ, 22-8-2005








  




എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണിത്. വാര്‍ത്തയിലെ നായകന്‍ ഈയുള്ളവനായിരുന്നു. അന്നിറങ്ങിയ എല്ലാ പ്രധാന പത്രങ്ങളും ഈ വാര്‍ത്ത‍ വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്‌. ഈ വാര്‍ത്ത‍ പുറത്തിറങ്ങിയതോടെയാണ്‌ കുട്ടനെല്ലൂരിന്‍റെ പുറന്തോട് പൊട്ടിച്ചു ഈ കലാകാരന്‍ കലാകേരളത്തിന്‍റെ മടിത്തട്ടിലേക്ക് വന്നു വീണത്‌. തുടര്‍ന്നുള്ള എന്‍റെ എല്ലാ കലാപ്രവര്‍ത്തനങ്ങളുടെയും ബന്ധങ്ങളുടെയും മൂലകാരണം ഈ വാര്‍ത്തയായിരുന്നു. സിനിമാരഷ്ട്രീയസമൂഹ്യകലാരംഗത്തെ 101 പ്രശസ്ത വ്യക്തികളുടെ ശബ്ദാനുകരണം വിജയകരമായി നടത്തി എന്ന കാരണത്താലാണ് പത്രങ്ങള്‍ ഈ വിഷയത്തെ പ്രാധാന്യത്തോടെ കണ്ടതെന്ന് തോന്നുന്നു. ഈ സാഹസം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്ന എല്ലാവര്ക്കും അനുകരനത്തിനിരയായവര്‍ക്കും നന്ദി.

മാതൃഭൂമി, 22-8-2005

Thursday, August 1, 2013

ചിരിച്ചു കൊണ്ടൊരുവന്‍


ഈ കാരിക്കേചര്‍ വരച്ചു നല്‍കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ ജയരാജ്‌ ടി. ജി (ദീപിക, ദ വീക്ക്‌) ക്കു നന്ദി.



ചിരിച്ചു കൊണ്ടൊരുവന്‍ വന്നൂ

നിന്നൂ ഉച്ചഭാഷിണിക്ക് മുന്നില്‍

തേച്ചുമിനുക്കി ഹസ്യപാത്രങ്ങള്‍

പൊട്ടിച്ചു ചിരിയമിട്ടുകള്‍.


ഈ കവിത വന്ന വഴി വളരെ രസകരമാണ്. തലസ്ഥാനത്തെ ഒരു വേദിയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞു, കാണികള്‍ക്കു നടുവിലൂടെ ഓഡിറ്റോറിയത്തിനു വെളിയിലേക്ക്‌ നടക്കവേ, ഹസ്തദാനത്തിനോപ്പം കയ്യിലേക്ക് പകര്‍ന്ന തുണ്ടു കടലാസ്സില്‍ കാണപ്പെട്ടതാണീ കവിത.  


അജ്ഞാത സുഹൃത്തെ, നിങ്ങള്‍ക്കു നന്ദി........................
 

Wednesday, July 17, 2013

മലയാളപ്പെരുമ – അനുഭവങ്ങള്‍





ae-bm-f-s¸-cp-a-bpsS Ah-Xm-c-I-\m-Im³ thണ്ടി Rm³ Hcn-¡epw apt¶m«p hcn-I-bm-bn-cp-¶n-Ã.- Imew NneÀ¡mbn Nne -\n-tbm-K-§Ä Im-¯p-sh-¨Xpt]mse B thjw F¶n-te-s¡-¯p-I-bm-bn-cp-¶p. ChnsS F{Xtbm ]WvUn-X³am-cpണ്ട്?,- {]-`m-j-I-cp­ണ്ട്?, ]s£- a-e-bmf `mj-bp-ambn _Ô-s¸« Hcp t_m[-h¡-c-W-]-cn-]m-Sn-bpsS Ah-Xm-c-I-\m-Im-\pÅ tbmKw tbmKy-X-bmbn Fs¶ BtÇ-jn-¡p-I-bm-bn-cp-¶p. Ago-t¡mSv amjv, alm-Ihn A¡n¯w, sN½\w Nmt¡m-kmÀ, Sn.-]n.-im-kvX-aw-Kew, kXojv _m_p ]¿-¶qÀ, tPmÀPv C½«n amjv XpS-§nb kmlnXy Xd-hm-«nse ]WvUnX t{ijvT³amÀs¡m¸w CS-]-g-Im³ Ign-ªXpw B kvt\l hmÕ-eyw A\p-`-hn-¡m³ Ign-ªXpw ]pWy-ambn Icp-Xp-¶p. ae-bm-f-s¸-cpa Ah-X-cn-¸n-¡p-¶-Xn-\mbn tIc-f-sam-«p¡v [mcmfw kv¡qfp-I-fn t]mbn-«pണ്ട്. AXv asämcp `mKyw. ]gb HmSptaª, Ip½mbw CfIn XpS-§nb sI«n-S-¯nÂ, Ccn-¡p-t¼mÄ IS IS i_vZw D­ണ്ടm-¡p¶ s_©pÅ kv¡qfp-IÄ apX ssSep-sIm­vണ്ട് apäw ad¨, hmbp-hn\v t]mepw Cw¥o-jnsâ KÔ-apÅ, Iqä³ tIm¬{Ioäv ku[-§-fmb CâÀ\m-j-W kv¡qfpIfnte-¡p-hsc ae-bm-fn-sb¶ Alw-t_m-[-t¯msS Rm³ \S¶p Ibdn. Gjybnse Gähpw henb tKÄkv kv¡qfmb, 6000 Ip«n-IÄ ]Tn-¡p¶ Xncp-h-\´-]pcw tIm«ണ്‍ln kv¡qÄ, Xp©¯v Fgp-¯-ѳ kam[n aµn-c-t¯mSp tNÀ¶pÅ NnäqÀ kwkvIrX ]mT-ime, almß KmÔn-bpsS ]mZkv]Ài-taä ]pd-\m-«p-Ic {iocm-a-Ir-jvWm-{iaw kv¡qÄ, taml³emepw {]nb-ZÀi\pw ]Tn¨ Xncp-h-\-´-]pcw  tamU kv¡qÄ, sshtem-¸nÅn A²ym-]-I-\m-bn-cp¶ HÃqÀ kv¡qÄ, \oe-¡p-bn jq«v sNbvX Nnän-e-¸nÅn hn.-hn. kv¡qÄ, sRc-f¯v tKmhn-µsâ sRc-f¯v Iem-{iaw, kml-Ncyw  Ipä-hm-fnIf-m-¡n-am-änb Ip«n-IÄ ]mÀ¡p¶ Kh: Pph-ss\ tlmw XpS-§n- hnZymeb-§-fpsS Hcp \oണ്ട­ \nc-Xs¶bp­ണ്ട്, A-\p`h§-fpsSbpw. CsXm-cÀ°-¯n A\u-]-Nm-cn-I-amb A²ym-]\w Xs¶-bm-sW¶v Icp-Xp-¶p. A§-s\-b-sÃ-¦n hnZym-e-b-§-fpsS ]Sn¡p ]pd-¯m-bn-cn-¡pw Cu ]cn-]m-Sn-bpsS Øm\w. aq¶v coXn-bn-emWv ae-bm-f-s¸-cpa X¿m-dm-¡n-bn-«p-ÅX,v FÂ.-]n. hn`m-K-¯n-\v- H¶v, A©v apX H³]Xvhsc-bp-Å-hÀ¡v asäm¶v. ]¯mw ¢mkn\pw lbÀ sk¡â-dn¡pw Ipd¨p IqSn B[n-Im-cn-I-am-bn-«pÅ ssien-bmWv Ahw-ew-_n-¡p¶Xv. Cu ]cn-]m-Sn¡v C¶v Bsc-¦nepw Fs´¦nepw alXzw I¸n-¡p-¶p-s­-¦n AXn\v c­ണ്ട് Imc-W-§-fm-Wp-ÅXv. "H¶v þ CXv kpIp-amÀ Agn-t¡mSv DZvLm-S\w sNbvX -]-cn-]m-Sn-bmWv. c-­ണ്ട്þ CXv kpIp-amÀ Agn-t¡mSv I­ണ്ടm-kz-Zn¨ ]cn-]m-Sn-bmWv.' tImcns¨mcnbp¶ Hcp ag-b¯v hcm´-bn sh¨mWv ap³s]mcn¡Â ae-bm-f-s¸-cpa Ah-X-cn-¸n-¨-Xv. shdpw ag-bÃ.... ae-bm-f-s¸-cp-a-g-bm-bn-cp¶p AXv.. th\ Ft¶m ag-sbt¶m CS-XShnÃmsX ae-bm-f-s¸-cp-ag XpS-cp-¶p.....